E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പഞ്ചാബിൽ എഎപിക്കെതിെര കോണ്‍ഗ്രസും അകാലിദളും ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രവാസികളായ പഞ്ചാബികളെ ഇലക്ഷനു മുന്നോടിയായി കൂട്ടത്തോടെ നാട്ടിലേക്ക് കൊണ്ടുവരുന്ന എഎപിക്കെതിെര കോണ്‍ഗ്രസും അകാലിദളും ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു. എന്നാല്‍ പഞ്ചാബില്‍ ഭരണമാറ്റം ആഗ്രഹിച്ച് സ്വയം പണം മുടക്കിയാണ് ഇവര്‍ വരുന്നതെന്നാണ് ആം ആദ്മിയുടെ നിലപാട്. പരാതി പരിഗണിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 

പ്രവാസി പഞ്ചാബികളാണ് പഞ്ചാബിലെ പുതിയ ഇലക്ഷന്‍ വിഷയം. സമീപദിവസങ്ങളിലായി ആറായിരം പഞ്ചാബികളാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ അമൃത്‌സറില്‍.150 പേര്‍ വിമാനമിറങ്ങി. ഇന്നലെ ഡല്‍ഹിയില്‍ 250 പേരും. കൂടുതലും ആം ആദ്മി അനുകൂലികളാണ്. ഇങ്ങനെ വരുന്നവരെല്ലാം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നവരാണെന്നും ഇലക്ഷനില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെയും എഎപിയുടെ നിലപാട്. തീവ്രവാദികളുമായി എഎപി കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത്കൗര്‍ ബാദല്‍ ആരോപിച്ചു. 

‌കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നല്‍കിയ പരാതി പരിഗണിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍കോണ്‍ഗ്രസും അകാലിദളും പഞ്ചാബ് ഭരിക്കരുതെന്ന് ആഗ്രഹിക്കുന്ന പ്രവാസികളുടെ വരവില്‍ പങ്കില്ലെന്ന നിലപാടിലാണ് എഎപി. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗിച്ച് പ്രവാസികള്‍ പ്രചാരണരംഗത്ത് സജീവമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :