E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 05:34 PM IST

Facebook
Twitter
Google Plus
Youtube

More in India

മോദിയുടെ പ്രഖ്യാപനങ്ങൾ പൊളള: കോൺഗ്രസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മോദിയുടെ പ്രഖ്യാപനങ്ങൾ പൊളളയാണെന്നും പുതിയതൊന്നുമില്ലെന്നും കോണ്‍ഗ്രസ്. രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന പേരില്‍ തന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ വിളമ്പുകയാണ് മോദി ചെയ്തതെന്ന് മമത ബാനര്‍ജി. മോദി നടത്തിയത് ബജറ്റ് പ്രസംഗമാണെന്ന് സി.പി.എമ്മും ആരോപിച്ചു. 

കളളപ്പണത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ച മോദി അന്‍പതുദിവസം കൊണ്ട് പിടിച്ച കളളപ്പണവും കളളനോട്ടും എത്രയെന്ന് വെളിപ്പെടുത്താത്തത് അതിശയകരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നോട്ട് അസാധുവാക്കല്‍ മൂലം കഷ്ടപ്പെടുന്ന 125 കോടി ജനങ്ങള്‍ക്കുവേണ്ടി ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ് വക്്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

മോദി വാഗ്ദാനങ്ങള്‍ ലംഘിച്ചെന്നും കളളപ്പണവേട്ട എന്നപേരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ തുടരുകയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. പണമെടുക്കാന്‍ ക്യൂനിന്ന് മരണടഞ്ഞ 112 പൗരന്‍മാരെ പ്രധാനമന്ത്രി മറന്നെന്നും മമത ബാനര്‍ജി ട്വിറ്ററില്‍ പ്രതികരിച്ചു. ധനമന്ത്രിയുടെ പദവികൂടി തട്ടിയെടുത്ത് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് മോദി ചെയ്തതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. 

നോട്ട് അസാധുവാക്കല്‍ നടപടി പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ന്‍പത് ദിവസത്തിനുളളില്‍ പ്രശ്നങ്ങള്‍ തീര്‍ക്കുമെന്ന് പറഞ്ഞിട്ട് നടന്നില്ല. എന്നാല്‍ പ്രശ്നങ്ങള്‍ എന്ന് തീരുമെന്ന് പറയാന്‍ പോലും മോദിക്ക് കഴിഞ്ഞില്ലെന്നും തോമസ് ഐസക് തൃശൂരില്‍ പറഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :