E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 18 2021 02:16 PM IST

Facebook
Twitter
Google Plus
Youtube

More in India

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ഈ വര്‍ഷവും ജെല്ലിക്കെട്ട് നടക്കില്ലെന്നുറപ്പായി. അതേസമയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പു കേടുകൊണ്ടാണ് ജെല്ലിക്കെട്ട് നിരോധനം നീക്കാനാകാത്തത് എന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. 

ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ ഉടന്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. സുപ്രീംകോടതി അനൂകൂല തിരുമാനമെടുത്താല്‍ ജെല്ലിക്കെട്ട് അനുവദിയ്ക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. ഇതോടെ ഈ വര്‍ഷവും ജെല്ലിക്കെട്ട് നടക്കില്ലെന്ന് ഉറപ്പായി. അതേസമയം ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഡിഎംകെ തുടക്കം കുറിച്ചു.

ജെല്ലിക്കെട്ടിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രീംകോടതിയെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബോധ്യപ്പെടുത്താനായില്ലെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം. കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അതിനിടെ മധുരയില്‍ നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടത്തിയ പത്ത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. 22 കാളകളെ പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്ന് പൊലിസിനെതിരെ ഗ്രാമവാസികള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :