E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 10:43 PM IST

Facebook
Twitter
Google Plus
Youtube

More in India

റെയില്‍ പാത ഉള്‍പ്പെടെ നാല് പദ്ധതികള്‍ക്ക് കേന്ദ്രവും സംസ്ഥാനവും കൈകോര്‍ക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് റെയില്‍ പാത ഉള്‍പ്പെടെ നാല് പദ്ധതികള്‍ക്ക് കേന്ദ്രവും സംസ്ഥാനവും കൈകോര്‍ക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പാതഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും.അമിത വില ഈടാക്കുന്നത് തടയാന്‍ മുഴുവന്‍ കോച്ചുകളിലും ഭക്ഷണ സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു. 

കേരളത്തിലെ റെയില്‍ വികസനത്തിനായി സ്ഥാപിച്ച കേരള റെയില്‍വേ കോര്‍പ്പറേഷന്‍ നാലു പദ്ധതികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. തിരുവനന്തപുരം ചങ്ങനാശേരി സബര്‍ബന്‍ ട്രെയിന്‍ , തലശേരി മൈസൂര്‍ റെയില്‍ പാത, കൊച്ചിയില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് റെയില്‍ പാത, എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ നവീകരണം എന്നിവയ്ക്കാണ് പ്രഥമ പരിഗണന.നിലവില്‍ കേരളത്തില്‍ നടക്കുന്ന മുഴുവന്‍ പാതയിരട്ടിപ്പിക്കലും മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ട്രയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് തടയാന്‍ മുഴുവന്‍ കോച്ചുകളിലും വിലവിവരപട്ടിക സ്ഥാപിക്കും. പരാതിയുണ്ടെങ്കില്‍ 138 എന്ന നന്പറില്‍ വിളിച്ച് പരാതിപ്പെടാം. ഉടന്‍ നടപടി സ്വീകരിക്കും.കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തിന് പുതിയ പങ്കാളിയെ ലഭിച്ചിട്ടില്ല. മെട്രോകോച്ചുകള്‍ ,പുതിയ റെയില്‍ കോച്ചുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഫാക്ടറിയാകും കഞ്ചിക്കോട് സ്ഥാപിക്കുക.കാലപ്പഴക്കം ചെന്ന ഒരുകോച്ചുപോലും കേരളത്തില്‍ ഒടുന്നില്ലെന്നും ഗേജ് മാറ്റം പൂര്‍ത്തിയായ പുനലൂര്‍ ചെങ്കോട്ട പാത ജൂലൈ മാസത്തില്‍ തുറന്ന് കൊടുക്കുമെന്നും റെയില്‍വേ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :