E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 05:49 PM IST

Facebook
Twitter
Google Plus
Youtube

More in India

കേന്ദ്ര പൊതുബജറ്റ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യു,പി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനടയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ബജറ്റ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷ നേതാക്കള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടു. തീയതി മാറ്റില്ലെന്നും ബജറ്റ് അവതരണം ഭരണഘടനാപരമായ ആവശ്യകതയാണെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിലപാട്. 

ഫെബ്രുവരി 28 ന് നടത്തിയിരുന്ന ബജറ്റ് അവതരണം ഇത്തവണ ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് വോട്ടെടുപ്പ്. ബജറ്റ് വഴി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും തിരഞ്ഞെടുപ്പ് നീതിപൂര്‍വമാകില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബജറ്റ് അവതരണം മാര്‍ച്ചിലേക്ക് മാറ്റിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യപിക്കുന്നതിന് മുമ്പുതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതിരിപ്പിക്കാന്‍ തീരുമാനിച്ചതാണെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പക്ഷം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :