E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:59 AM IST

Facebook
Twitter
Google Plus
Youtube

More in India

എംഎൽഎ ഡോക്ടറുടെ ഓപറേഷൻ വിജയം; രോഗി സുഖമായിരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mla-dr
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 എംഎൽഎ ഡോക്ടർ ശരിക്കും ഡോക്ടറായി, യുവതി മരണമുഖത്തുനിന്നു രക്ഷപ്പെട്ടു. മിസോറമിലെ എംഎൽഎയും എംബിബിഎസ് ബിരുദധാരിയുമായ ഡോ.കെ.ബെയ്ച്യുവ ആണു സ്വന്തം മണ്ഡലത്തിലെ ഒരു സ്ത്രീക്കു ശസ്ത്രക്രിയ നടത്തിയത്. സയ്ഹയിലെ ജില്ലാ ആശുപത്രിയിലെ ഒരേയൊരു സർജൻ അവധിയിലായതിനെ തുടർന്നാണ് അവിടത്തെ എംഎൽഎ ആശുപത്രിയിലെത്തി ഡോക്ടർ ജോലി ഏറ്റെടുത്തത്. 

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നു. ഉടൻ ചെയ്തില്ലെങ്കിൽ മരണംപോലും സംഭവിച്ചേക്കാമെന്ന അവസ്ഥ. ഇതറിഞ്ഞാണ് എംഎൽഎ രംഗത്തെത്തിയത്. ശസ്ത്രക്രിയ വിജയമായി.

യുവതി സുഖംപ്രാപിച്ചു വരുന്നു. 20 വർഷംമു‍ൻപു രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുൻപു വരെ സജീവമായി പ്രാക്ടീസ് ചെയ്തിരുന്നയാളാണു ഡോ.ബെയ്ച്യുവ. മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) സ്ഥാനാർഥിയായാണു തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :