E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ബെംഗളൂരുവിനെ വേനലിന്റെ വരവറിയിച്ച് തബബുയ പൂക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഋതുക്കളുടെ മാറ്റം ബെംഗളൂരുവിനെ അറിയിക്കുന്നത് പൂമരങ്ങളാണ്. വേനലിന്റെ വരവറിയിച്ച് മഞ്ഞ തബബുയ പൂക്കള്‍ ഉദ്യാനനഗരിയെ അലങ്കരിച്ചുകഴിഞ്ഞു. തീഗോളമായി ജ്വലിച്ചുയരുന്ന വേനല്‍ സൂര്യന്റെ വരവറിയിക്കുകയാണ് മ‍ഞ്ഞ തബബുയ പൂക്കള്‍. ശിശിരകാലത്ത് വിരിഞ്ഞ പിങ്ക് തബബുയ പൂക്കള്‍ കൊഴിഞ്ഞുപോയതോടെയാണ് മഞ്ഞയുടെ ഊഴമായത്. 

പൂക്കള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ പാതകള്‍ മഞ്ഞപരവതാനിയാകുന്നു. ഒാരോ ഋതുക്കളിലും ഒാരോ നിറത്തിലുള്ള പൂക്കള്‍ വിരിയുന്ന ക്രമത്തിലാണ് ഉദ്യാനനഗരിയില്‍ മരങ്ങള്‍ നട്ടിരിക്കുന്നത്. അങ്ങനെ നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ നല്ല മാതൃകയാകുന്നു ബെംഗളൂരു. 

സ്വീഡനില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്ക് എത്രകണ്ടിട്ടും മതിവരുന്നില്ല കബ്ബണ്‍ പാര്‍ക്കിലെ കാഴ്ചകള്‍. തെക്കേ അമേരിക്കക്കാരനായ തബബുയ മരങ്ങളെ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ എത്തിച്ചത്. ഋതുക്കള്‍ക്കനുസരിച്ച് പൂവിടുന്ന മരങ്ങള്‍ മൂന്നുപതിറ്റാണ്ട് മുന്‍പാണ് ബെംഗളുരുവില്‍ നട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :