E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

യുപിയിൽ ബിജെപിയുടെ ശക്തമായ മുന്നേറ്റം; എസ്പി – കോൺഗ്രസ് സഖ്യം രണ്ടാമത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vote-counting
up-election-bjp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആധിപത്യം വ്യക്തമാക്കി ബിജെപി. വോട്ടെണ്ണൽ ആരംഭിച്ച 97 സീറ്റുകളിൽ ബിജെപി 50 സീറ്റിൽ ലീഡ് ചെയ്യുന്നു. സമാജ്‌വാദി പാർട്ടി – കോൺഗ്രസ് സഖ്യം 25 സീറ്റിലും ബിഎസ്പി 18 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി നടത്തുന്ന മുന്നേറ്റമാണ് ആദ്യഘട്ട ഫലസൂചനകളിലെ പ്രധാന വിശേഷം. ഒരു ഘട്ടത്തിൽ ബിഎസ്പി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അവർ പിന്നാക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിക്കും എസ്പി–കോൺഗ്രസ് സഖ്യത്തിനുമൊപ്പം നിൽക്കുന്ന പ്രകടനമാണ് തുടക്കത്തിൽ ബി‌എസ്പി നടത്തിയത്.

സംസ്ഥാനത്ത് ബിജെപി തന്നെ മുന്നിലെത്തുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളിലെയും പ്രവചനം. എന്നാൽ, പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോ എന്നതിൽ സർവേഫലങ്ങൾ വ്യത്യസ്തവുമാണ്. രാവിലെ എട്ടിനാണു വോട്ടെണ്ണൽ ആരംഭിച്ചത്. പത്തരയോടെ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ പൂർണചിത്രം വ്യക്തമാകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :