E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗുജറാത്തിലെ ‘കഴുത’കൾക്കായി പ്രചാരണത്തിന് ഇറങ്ങരുതെന്ന് ബച്ചനോട് അഖിലേഷ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

INDIA/ELECTIONS
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗുജറാത്തിലെ ‘കഴുത’കൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങരുതെന്നുള്ള മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രസ്താവന വിവാദത്തിൽ. റായ്ബറേലിയിൽ പ്രചാരണം നടത്തുമ്പോൾ നടൻ അമിതാഭ് ബച്ചനോടായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമർശം. 

മഹാനായ നായകനോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്, കഴുതകൾക്കു വേണ്ടി പ്രചാരണം നടത്തരുത്. ആരെങ്കിലും കഴുതകൾക്കായി പ്രചാരണം നടത്തുന്നുവെന്ന് താങ്കൾ കേട്ടിട്ടുണ്ടോ? ഗുജറാത്തിലുള്ളവർ കഴുതകൾക്കായാണ് പ്രചാരണം നടത്തുന്നത്. എന്നിട്ടാണ് ഞാൻ ശ്മശാനത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് വിമർശിക്കുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു. അമിതാഭ് ബച്ചനെയും കഴുതകളെയും കാണിക്കുന്ന ഗുജറാത്ത് ടൂറിസത്തിന്റെ പരസ്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, ഇതിനെതിരെ ബിജെപി രംഗത്തെത്തി. ഗുജറാത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പ്രസ്താവനയിലൂടെ അഖിലേഷ് ചെയ്തതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :