E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:30 AM IST

Facebook
Twitter
Google Plus
Youtube

More in India

ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാഡിഎംകെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാഡിഎംകെ. ശശികല വിഭാഗം പാര്‍ട്ടി ആസ്ഥാനത്തും ഒ. പി.എസ് വിഭാഗം പനീര്‍സെല്‍വത്തിന്‍റെ വസതിയിലും നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നൂറു കണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു. 

പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി യഥാര്‍ഥ അണ്ണാ ഡിഎംകെ തങ്ങളാണെന്ന് തെളിയിയ്ക്കാനുള്ള മല്‍സരത്തിലായിരുന്നു ശശികല,പനീര്‍സെല്‍വം വിഭാഗങ്ങള്‍. ബെംഗളൂരു ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ നിര്‍ദേശാനുസരണം ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും എം.എല്‍എമാരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ജന്മദിനത്തോടനുബന്ധിച്ച് 500 ടാസ്മാക്ക് മദ്യക്കടകളും 169 ബാറുകളും സര്‍ക്കാര്‍ പൂട്ടി. 69 ലക്ഷം വൃക്ഷതൈകള്‍ നട്ടു. വിപുലമായ ആഘോഷപരിപാടികളാണ് ഒ. പി.എസും സംഘവുമൊരുക്കിയത്. വീട്ടിലെത്തിയ അണികള്‍ക്ക് പനീര്‍സെല്‍വം സമ്മാനങ്ങള്‍ നല്‍കി. 

അതേസമയം പുതിയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിയ്ക്കുമെന്നായിരുന്നു ദീപ നേരത്തെ അറിയിച്ചിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :