E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:26 AM IST

Facebook
Twitter
Google Plus
Youtube

More in India

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണ‍ം: രാഹുല്‍ ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലമാക്കി. എന്തിനാണ് നോട്ട് അസാധുവാക്കിയതെന്ന് മോദി സ്വയം ചോദിക്കണമെന്നും, നോട്ട് അസാധുവാക്കലിനെതിരെ ഡല്‍ഹിയില്‍‍ സംഘടിപ്പിച്ച പ്രതിഷേധ കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി ചോദിച്ചു 

നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ ഭരണഘടനസംവിധാനത്തേയും സാന്പത്തിക മേഖലയേയും സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ദരിദ്രര്‍ക്കൊപ്പം സമയം പങ്കിടാന്‍ പ്രധാനമന്ത്രി തയാറാകണം. സാധാരണക്കാരെ ഇത്രയും ദുരിതത്തിലേക്ക് തളളിവിട്ടതെന്തിനെന്ന് മോദി സ്വയം ചോദിക്കണം.കര്‍ഷകരുടേയും തൊഴിലാളികളുടെയും യഥാര്‍ഥ പ്രശ്നമെന്തെന്ന് മനസിലാക്കി അവരോട് സംസാരിക്കാന്‍പ്രധാനമന്ത്രി തയ്യാറാകണം. അച്ഛേ ദിന്‍ കൊണ്ടുവരുമെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്‍ ശരിക്കും അഛേ ദിന്‍ വരണമെങ്കില്‍ 2019 ല്‍ കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വരണം. 

നോട്ട് അസാധുവാക്കിയതിലൂടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ലോകത്തിനുമുന്പില്‍ അപഹാസ്യനാകുന്നത്. റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തിയതിലൂടെ ഗവര്‍ണറെ മോദി സര്‍ക്കാര്‍ പരിഹാസപാത്രമാക്കി സോട്ട് 

അതേസമയം, ആരോഗ്യപ്രശ്നങ്ങളാല്‍ അധ്യക്ഷ സോണിയാ ഗാന്ധി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്‍റണി, തുടങ്ങി അയ്യായിരത്തോളം പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :