E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജെല്ലിക്കെട്ട് നടത്താൻ ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jellikkettu Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൊങ്കല്‍ ഉല്‍സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ ജെല്ലിക്കെട്ട് നടത്താനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലും മധുരയിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം ജെല്ലിക്കെട്ടിനായി അണ്ണാ ഡിഎംകെ എംപിമാര്‍ ഇന്നു പ്രധാനമന്ത്രിയെ കാണും.

2014ലാണ് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. പിന്നാലെ ഉത്തരവ് പുനപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജെല്ലിക്കെട്ട് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം കൊണ്ടു വന്നെങ്കിലും ഇതും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ വിജ്ഞാപനം റദ്ദാക്കി. സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിയ്ക്കമെന്നാവശ്യപ്പെട്ടാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. ജെല്ലിക്കെട്ട് കാളകളുമായെത്തിയായിരുന്നു പ്രതിഷേധം. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഡിഎംകെയും ഡിഎംഡികെയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :