E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:41 PM IST

Facebook
Twitter
Google Plus
Youtube

More in India

രജനിയുടെ രാഷ്ട്രീയ പ്രവേശനം : ശര്തകുമാറിനെതിരെ രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള രജനികാന്തിന്‍റെ നീക്കത്തെ രൂക്ഷമായി വിമര്‍ശച്ച ശര്തകുമാറിനെതിരെ രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍. ശരത് കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. 

രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വരരുതെന്നും വന്നാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയ്ക്കുമെന്നുമുള്ള ശരത് കുമാറിന്‍റെ പ്രസ്താവനായാണ് ഫാന്‍സ് അസോസിയേഷനെ ചൊടിപ്പിച്ചത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ രജനി ആരാധകര്‍ ശരത്കുമാറിന്‍റെ കോലം കത്തിച്ചു. തങ്ങളുടെ സൂപ്പര്‍സ്റ്റാറിനോട് ശരത്കുമാര്‍ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. 

തുക്ലഗ് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് രജനികാന്ത് പറഞ്ഞത്്. ഇത് വിവാദമായതോടെ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നതിന്‍റെ സൂചനകളാണിതെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഈ സാഹചര്യത്തിലാണ് രജനികാന്തിനെതിരെ ശരത്കുമാര്‍ പ്രതികരിച്ചതും ഇതിനെതിരെ ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :