E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:15 AM IST

Facebook
Twitter
Google Plus
Youtube

More in India

സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ താരപ്രചാരകരായി പ്രിയങ്കയും ഡിംപിളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ താരപ്രചാരകരായി പ്രിയങ്ക ഗാന്ധിയും ഡിംപിള്‍ യാദവും. പ്രചാരണത്തിനിറങ്ങുന്ന നാല്‍പതുവീതം പ്രമുഖരുടെ പട്ടിക ഇരുപാര്‍ട്ടികളും പുറത്തിറക്കി. മുലായം സിങ് യാദവിന്‍റെ വിശ്വസ്തനായ ശിവ്‌പാല്‍ യാദവിനെ എസ്പിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. 

ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ വേദിയാകുമെന്ന് ഉറപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഓരോ പ്രഖ്യാപനവും. താരപ്രചാരകരുടെ പട്ടികയില്‍ പ്രിയങ്ക മുന്നിലെത്തിയത് അതില്‍ ഒന്നുമാത്രം. പ്രിയങ്കയ്ക്കൊപ്പം സമാജ്‌വാദി പാര്‍ട്ടി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പത്നിയും എംപിമായുമായ ഡിംപിള്‍ യാദവിനെ രംഗത്തിറക്കും. മികച്ച പ്രതിച്ഛായയും താരമൂല്യവുമുള്ള രണ്ട് വനിതകള്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് നേട്ടമാകും എന്ന് ഇരുപാര്‍ട്ടികളും ഉറച്ചുവിശ്വസിക്കുന്നു. അഖിലേഷ് യാദവാണ് സമാജ്‌വാദി പാര്‍ട്ടിയുടെ യഥാര്‍ഥ താരമെങ്കിലും മുലായം സിങ് യാദവും സജീവമായി രംഗത്തുണ്ടാകും. എന്നാല്‍ അഖിലേഷിന്റെ ബദ്ധവൈരിയായ ശിവ്‌പാല്‍ യാദവിനെ വെട്ടി. കിരണ്‍മോയ് നന്ദ, നരേഷ് ഉത്തം തുടങ്ങിയവര്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും. മോദിക്കെതിരെ കടന്നാക്രമണവുമായി സുല്‍ത്താന്‍പൂരില്‍ അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കമിട്ടു. 

കോണ്‍ഗ്രസ് നേതാക്കളും റാലിയില്‍ പങ്കെടുത്തു. പ്രമുഖനേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കിയ ബിജെപിക്കെതിരെ മക്കള്‍ രാഷ്ട്രീയം പ്രചാരണായുധമാക്കാനും എസ്പി കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :