E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:25 AM IST

Facebook
Twitter
Google Plus
Youtube

More in India

നിറങ്ങളുടെ ഉത്സവമായി രാജ്യാന്തര പട്ടം പറത്തല്‍ മത്സരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആകാശത്ത് നിറങ്ങളുടെ ഉത്സവമായി രാജ്യാന്തരപട്ടം പറത്തല്‍ മത്സരം. കോഴിക്കോട്ടുകാര്‍ പറത്തിയ കൂറ്റന്‍ സൈക്കിള്‍ പട്ടമായിരുന്നു മേളയിലെ പ്രധാന ആകര്‍ഷണം. ഡല്‍ഹിയില്‍ നടന്ന പട്ടം പറത്തല്‍ മത്സരത്തില്‍ അമേരിക്ക, കാനഡ, ചൈന ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുത്തു. 

വിവിധ രൂപത്തിലും ഭാവത്തിലും പട്ടങ്ങള്‍ വാനില്‍ പറന്നുയര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് പുത്തന്‍ അനുഭവമായി. ഡല്‍ഹി സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പട്ടം പറത്തല്‍ മത്സരത്തിലാണ് വര്‍ണോല്‍സവം അരങ്ങേറിയത്. പുതിയ പരീക്ഷണങ്ങള്‍ക്കും മത്സരം വേദിയായി. കനേഡിയന്‍ ടീമിന്‍റെ പുത്തന്‍ പരീക്ഷണമായിരുന്നു മാനത്തെ വ്യാളി കാഴ്ചക്കാര്‍ക്ക് വിസ്മയമായി. കാറ്റിന്‍റെ തീവ്രത കുറഞ്ഞാലും പറത്താന്‍ കഴിയുന്ന പട്ടവുമായാണ് ചൈനക്കാര്‍ എത്തിയത്. എന്നാല്‍ കാറ്റിന്‍റെ തീവ്രത കുറഞ്ഞതിന്‍റെ ‌പരിഭവം മറച്ചുവെച്ചില്ല. 

കോഴിക്കോട് സ്വദേശികള്‍ ഒരുക്കിയ കൂറ്റന്‍ സൈക്കിള്‍ പട്ടമായിരുന്നു മേളയിലെ താരം. പന്ത്രണ്ടര കിലോഗ്രാമുള്ള പട്ടം ഇറ്റാലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. 1500 കിലോയുടെ വായുസമ്മര്‍ദമുണ്ടാകുന്നതിനാല്‍ പട്ടം നിയന്ത്രിക്കാന്‍ പത്ത് പേരെങ്കിലും വേണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :