E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

യാത്രയെ പ്രണയിക്കുന്നവർക്ക് ഇന്ത്യ ഒരു വിസ്മയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യാത്രയെ പ്രണയിക്കുന്നവർക്ക് ഇന്ത്യ വിസ്മയമാണെന്ന് ലോകത്തിനു പരിചയപ്പെടുത്തിയ പരിപാടിയായിരുന്നു ഡിസ്കവറി ചാനലിലെ ഇന്ത്യ മൈ വേ. ഇന്ത്യയുടെ സൗന്ദര്യവും സംസ്കാരവും തൊട്ടറിഞ്ഞ പരിപാടിയുടെ വിജയാഘോഷം ഡൽഹിയിൽ സംഘടിപ്പിച്ചു. കേരളമുൾപ്പെടെ 29 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അവതരിപ്പിച്ച പരിപാടിയുടെ പ്രായോജകരായ മാരുതി സുസുക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്. 

ഇന്ത്യ മൈ വേ. സ്‌പോൺസേർഡ് ബൈ മാരുതി സുസുക്കി.യാത്രയെ പ്രണയിക്കുന്നവരുടെ മനം കവർന്ന പരിപാടി. കാശ്മീർ മുതൽ കന്യാകുമാരി വരെ 28000 കിലോമീറ്ററിലെ യാത്ര ൧൩ എപ്പിസോഡുകളിലായാണ് ചാനൽ സംപ്രേഷണം ചെയ്തത്.ലോകം ഇന്ത്യയെക്കുറിച്ച് കേട്ട ചേരികളുടെയും മന്ത്രവാദത്തിന്റെയും കഥകൾക്കപ്പുറം മനോഹാരിതയുടെയും സംസ്കാരത്തിന്റെയും ഭൂമിയാണിതെന്നു പരിചയപ്പെടുത്തി ഇന്ത്യ മൈ വേ. മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയിലായിരുന്നു ഇന്ത്യയെ തൊട്ടറിഞ്ഞ യാത്ര. പരിപാടിയുടെ വിജയാഘോഷത്തിനിടെ അവതാരകനായ മിറാഷ് ഷാ കേരളത്തെക്കുറിച്ച് വാചാലനായി. 

 മിറാഷ് ഷാ അവതാരകൻ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാളി മനസിലിടം പിടിച്ച പാലോമ മോണപ്പയും മിറാഷുമായിരുന്നു പരിപാടിയുടെ അവതാരകർ. ദുൽക്കറുമായുള്ള സൗഹൃദം പങ്കുവച്ച ഇന്ത്യ മൈ വേയുടെ എപ്പിസോഡ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

 ഇന്ത്യയുടെ നന്മ ലോകത്തെ അറിയിക്കുന്ന പരിപാടിയിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്ന് മാരുതി സുസുക്കി എക്സികുട്ടീവ് ഡയറക്ടർ ആർ എസ് കൽസി പറഞ്ഞു.  ആർ.എസ് കൽസി എക്സികുട്ടീവ് ഡയറക്ടർ മാരുതി സുസുക്കി ആദ്യമായാണ് ഇന്ത്യയെ പരിചയപ്പെടുത്തിയുള്ള യാത്ര വിവരിക്കുന്ന ദീഘമായ പരിപാടി ഡിസ്കവറി ചാനൽ സംപ്രേഷണം ചെയ്യുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :