E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 03:24 AM IST

Facebook
Twitter
Google Plus
Youtube

More in India

‘ഹർ ഹർ മോദി, ഘർ ഘർ മോദി’; വാരാണസിയെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാരാണസി∙ രാജ്യം മുഴുവനും ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വന്തം മണ്ഡലമായ വാരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കു മുന്നിൽനിന്നാണ് മോദി റോഡ്ഷോ ആരംഭിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ മോദി പ്രാർഥന നടത്തുകയും ചെയ്തു.

റോഡിന്റെ ഇരുവശങ്ങളിലും ബാൽക്കണികളിലും കെട്ടിടങ്ങളുടെ മുകളിലുമായി ആയിരങ്ങൾ മോദിയെ കാണാൻ ഒത്തുകൂടി. ‘ഹർ ഹർ മോദി, ഘർ ഘർ മോദി’യെന്ന മുദ്രാവാക്യങ്ങളും പുഷ്പ വൃഷ്ടിയുമായാണ് മോദിയെ വാരാണസി നിവാസികൾ സ്വീകരിച്ചത്. റോഡ്ഷോയ്ക്കിടെ സ്വാതന്ത്ര്യസമര സേനാനി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്ക്കു മുന്നിൽ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

അതേസമയം, റോഡ് ഷോ ഭഡെയ്നി മേഖലയിൽ എത്തിയപ്പോൾ കോൺഗ്രസിന്റെയും സമാജ്‍വാദി പാർട്ടിയുടെയും അണികൾ രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും പിന്തുണയർപ്പിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :