E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

നിസംഗതയോടെ തിരഞ്ഞെടുപ്പിനെ കാത്ത് ദാദ്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് നിര്‍ണായക ജനവിധിയിലേക്ക് നീങ്ങുമ്പോള്‍ എന്താണ് ദാദ്രി ചിന്തിക്കുന്നത്? ഇനിയും മായാത്ത കറുത്ത ഓര്‍മകള്‍ക്കിടെ നിസംഗതയോടെയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഈ ചെറുപട്ടണം തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. 

ലോകത്തിനറിയാം ഇന്ന് ദാദ്രിയെ. 2015 സെപ്റ്റംബറിലെ ആ രാത്രിമുതല്‍. ഒരുപാട് ചോദ്യങ്ങള്‍ ഈ രാജ്യത്തിന് മുന്നില്‍വച്ചു ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് എന്ന അന്‍‍പത്തിരണ്ടുകാരന്റെ കൊലപാതകം. പശുവിനെ കൊന്ന് ഭക്ഷണമാക്കിയെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ ഈ നാടിന്റെ മുഖം വികൃതമാക്കി. 

അഖ്ലാഖിന് വേണ്ടപ്പെട്ടവരെല്ലാം മറ്റൊരിടത്തുണ്ട്. കേരളത്തില്‍നിന്ന് വന്നതാണ്, കാണാമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ട പ്ലീസെന്ന് അവരിലൊരാള്‍ ഫോണില്‍പറഞ്ഞു. ആ ശബ്ദത്തിലെ നിസംഗത ഈ നാടിനുമൊത്തത്തിലുണ്ട്. ഡല്‍ഹിയില്‍നിന്ന് ഒന്നരമണിക്കൂറിലെത്താവുന്ന ഇടം പക്ഷെ വികസനചിത്രത്തിലൊന്നുമില്ല. നല്ല റോഡോ വെള്ളമോ ഒന്നുമില്ല. ജാതിരാഷ്ട്രീയം ആളിക്കത്തുന്ന ഇവിടെ ഇതാദ്യമായി ഒരു മുസ്ലീം വനിത ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങുന്നതും വേറൊന്നുംകൊണ്ടല്ല. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :