E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 06:37 PM IST

Facebook
Twitter
Google Plus
Youtube

More in India

ബിജെപിയ്ക്ക് ഇത് ചരിത്ര മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അപാരം. അവിശ്വസനീയം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളിലും ഭരണത്തിലേറിയവരുടെ മുന്നേറ്റത്തെ ഇങ്ങനെതന്നെ വിശേഷിപ്പിക്കേണ്ടിവരും. കണക്കുകളിലെ മലക്കംമറിച്ചിലുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും. 

2012 നിയമസഭാ തിരഞ്ഞെടുപ്പുഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയത് അത്ഭുതവിജയം. 47 സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടി 300 സീറ്റ് നേടിയാണ് ഭരണം തിരിച്ചുപിടിച്ചത്. ആകെയുള്ള 403 സീറ്റിന്റെ 70 ശതമാനവും ബിജെപി തൂത്തുവാരി. കഴിഞ്ഞതവണ 224 സീറ്റ് നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയ എസ്പി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയിട്ടും എഴുപതിലൊതുങ്ങി. മുഖ്യപ്രതിപക്ഷമായിരുന്ന ബിഎസ്പിയെ ജനം തൂത്തെറിഞ്ഞു. 

പഞ്ചാബിലെ 117 ല്‍ 68 സീറ്റുമായി 2012 ല്‍ ഭരണം നിലനിര്‍ത്തി ചരിത്രംകുറിച്ച അകാലിദള്‍ ബിജെപി സഖ്യം ഇക്കുറി ഇരുപതിലൊതുങ്ങി. 46 ല്‍ നിന്ന് എഴുപതിനുമുകളിലേക്ക് കുതിച്ചെത്തിയ കോണ്‍ഗ്രസ് കാട്ടിയതും അല്‍ഭുതം. ഒപ്പം മറ്റൊരു ചരിത്രം കുറിച്ച് ആംആദ്മി പാര്‍ട്ടി മുഖ്യപ്രതിപക്ഷമായി. 

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ തവണത്തെ 31 സീറ്റ് ഇരട്ടിയ്ക്കടുത്തെത്തിച്ചാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. 32 ല്‍ നിന്ന് കോണ്‍ഗ്രസ് വെറും പതിനഞ്ചിലേക്ക് ചുരുങ്ങി. നഷ്ടത്തിന്റെ ആഴം തോറ്റ മുഖ്യമന്ത്രിക്കുള്‍പ്പെടെ വിശ്വസിക്കാനായിട്ടില്ല. മണിപ്പൂരില്‍ പൂജ്യത്തില്‍ നിന്ന് ഭരണത്തിനരികിലേക്കുയര്‍ന്ന ബിജെപിയുടെ മുന്നേറ്റവും ചരിത്രം തന്നെ. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :