E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:30 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികലയ്ക്ക് പിന്തുണയുമായി അണ്ണാ ഡി.എം.കെ എം.പിമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശശികലയെ പിന്തുണച്ച് അണ്ണാ ഡി.എം.കെ എം.പിമാരില്‍ ഭൂരിഭാഗം പേരും. ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ചു. ഗവര്‍ണര്‍ ഭരണഘടനാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ പ്രധാനമന്ത്രിയുടെ മഴക്കോട്ട് പരാമര്‍ശവും ഉയര്‍ത്തിയുള്ള പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെട്ടു. 

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഉന്നയിച്ചുള്ള ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും ഇന്ന് സ്തംഭിച്ചു. അണ്ണാഡി.എം.കെ എം.പിമാര്‍ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അനാവശ്യ രാഷ്ട്രീയനീക്കങ്ങള്‍ നടത്തുകയാണ് ആരോപണമുയര്‍ന്നു. ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അണ്ണാ ഡി.എം.െക എം.പിമാര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്്വി പറഞ്ഞു. 

ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയും ശശികലയ്ക്കായി രംഗത്തെത്തി.മന്‍മോഹന്‍ സിങിനെതിരായ പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിന് കോണ്‍ഗ്രസാണ് മാപ്പുപറയേണ്ടതെന്ന് ഭരണകക്ഷി അംഗങ്ങള്‍ പ്രതികരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :