അതിർത്തിയിൽ സന്നാഹം കൂട്ടി ചൈന; മിസൈലുകളും വിന്യസിച്ചു; ജാഗ്രത

iaf-30
SHARE

ഇന്ത്യ– ചൈന അതിർത്തിയിൽ ചൈ ന വലിയ തോതിൽ സൈനിക സന്നാഹം ശക്തമാക്കിയതായി റിപ്പോർട്ട്. മിസൈലുകളും റഡാറുകളും ലഡാക്കിലെ അതിർത്തിക്ക് സമീപം എത്തിച്ചതായി വ്യോമസേനാ മേധാവിയാണ് സ്ഥിരീകരിച്ചത്. സൈന്യം സർവ സജ്ജമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും വാർത്ത സ്ഥിരീകരിച്ച എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...