ചപ്പാത്തി ചുട്ടുകഴിച്ചും ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും കര്‍ഷകര്‍: വിഡിയോ

farmers-food-night
SHARE

ചപ്പാത്തി ചുട്ടുകഴിച്ചും ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും കര്‍ഷകരുടെ രാത്രി ജീവിതം. നിയമങ്ങള്‍ പിന്‍വലിക്കുന്ന അന്നേ മടങ്ങൂവെന്നാണ് ഇവരുടെ വാക്ക്. ട്രാക്ടറുകളില്‍ പ്രത്യേകം തയാറാക്കിയ പ്രതലത്തിലാണ് മിക്കവരുടെയും അന്തിയുറക്കം. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകപോരാളികളുടെ രാത്രിജീവിതത്തിന്റെ വിഡിയോ റിപ്പോര്‍ട്ട് കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...