ഐഐഎസ്എഫിൽ ആകർഷണകേന്ദ്രമായി ഡിആർഡിഒ; പ്രതിരോധരംഗത്തെ നേട്ടങ്ങൾ

drdo
SHARE

കൊല്‍ക്കത്തയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഡി.ആർ.ഡി.ഓ പവലിയന്‍. പ്രതിരോധ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ ജനശ്രദ്ധയില്‍ എത്തിക്കുകയാണ് പ്രദര്‍ശനത്തിലൂടെ  ഡി.ആർ.ഡി.ഓ ലക്ഷ്യമിടുന്നത്.

പ്രതിരോധരംഗത്തെ വികസന പ്രവർത്തനങ്ങളിൽ രാജ്യം എന്തുമാത്രം സ്വയം പര്യാപ്തത നേടിയെന്നു തെളിയിക്കുന്നതാണ് drdo പവിലിയൻ  . മിസൈലുകൾ മുതൽ ഭക്ഷണ പദാർത്ഥങ്ങൾ വരെ drdo വികസിപ്പ്പിക്കുന്നുണ്ട് . സൈനികർക്കു വേണ്ടിയാണു പ്രധാനപ്പെട്ട ഗവേഷണങ്ങൾ നടത്തുന്നതെങ്കിലും ഇതു പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്നതാണെന്ന് drdo അധികൃതർ പറയുന്നു . റിഫ്രഷ്മെന്റ് ഡ്രിങ്ക് മുതൽ സ്കൂൾ ബാഗ് വരെ ഇതിൽപ്പെടും 

പ്രധാനമായും ഏഴ് ക്ളസ്റ്ററുകളാക്കി തിരിച്ചാണ് ഡി ആർ ഡി ഓ യുടെ പ്രവർത്തനം . ഏഴ് ക്ളസ്റ്ററുകളിലായി 50ഇൽ അധികം ലാബുകളാണ് വിവിധ ഗവേഷണങ്ങൾ നടത്തുന്നത് . രാജ്യസുരക്ഷ ഉറപ്പുന്നതിനൊപ്പം പൊതുജന ക്ഷേമവും drdo ലക്ഷ്യമിടുന്നു 

MORE IN INDIA
SHOW MORE
Loading...
Loading...