ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ; മണ്ടത്തരം; ഗോയലിന് ട്രോൾമഴ

goyal-12
SHARE

കേന്ദ്രമന്ത്രി നിർമല സീതാരാമന് പിന്നാലെ മന്ത്രി പീയൂഷ് ഗോയലും ട്രോൾ വിവാദത്തിൽ. ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ഐൻസ്റ്റീൻ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഗോയൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. 

''ടിവിയില്‍ കാണുന്ന കണക്കുകൾക്ക് പിന്നാലെ പോകരുത്. ഈ കണക്കുകളൊന്നും ഐൻസ്റ്റീനെ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ സഹായിച്ചിട്ടില്ല''- ഗോയൽ പറഞ്ഞു. പരാമർശനത്തിന് പിന്നാലെ ഗോയലിനെതിരെ ട്രോളുകളും വ്യാപകമായി. 

ഓട്ടോമൊബൈൽ രംഗത്തെ മാന്ദ്യത്തിന് കാരണം യുവാക്കൾ കൂടുതലായി ഓൺലൈൻ, ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്നതാണെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം.  

MORE IN INDIA
SHOW MORE
Loading...
Loading...