നടുക്കം വിട്ടുമാറാതെ ബന്ധുക്കൾ; ശ്രീനിവാസനെ മരണം കവർന്നത് നിനച്ചിരിക്കാതെ...

mumbai-helicopter-accident-malayalies
SHARE

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച തൃശൂര്‍ സ്വദേശികളായ രണ്ടു ഉദ്യോഗസ്ഥരുടേയും കുടുംബങ്ങള്‍ നടുക്കത്തിലാണ്. അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ മുംബൈയിലേക്ക് യാത്രതിരിച്ചു. 

ഒ.എന്‍.ജിസിയിലെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എന്‍.ശ്രീനിവാസന്‍ തൃശൂര്‍ പൂങ്കുന്നം എം.ജി.നഗര്‍ സ്വദേശിയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടില്‍ വന്നത്. ഈ മാസം മുപ്പതിന് മകന്റെ വിവാഹ വിരുന്ന് നാട്ടില്‍ നടത്താനിരിക്കെയാണ് ദുരന്തം. തൃശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ ഫ്ളാറ്റുണ്ട്. വര്‍ഷത്തിലൊരിക്കല്‍ വരുമ്പോള്‍ ശ്രീനിവാസനും കുടുംബവും ഈ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. 

ഇരിങ്ങാലക്കുട താഴെക്കാട് സ്വദേശിയായ വി.കെ.ബിന്ദുലാല്‍ ബാബു കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി മുംബൈയിലാണ് താമസം. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍ ഇപ്പോഴും നാട്ടിലുണ്ട്. മുംബൈയില്‍ നിന്ന് മരണവിവരം അറിഞ്ഞതോടെ ബന്ധുക്കളെല്ലാം ഏറെ ദുഃഖത്തിലാണ്. ഒ.എന്‍.ജിസിയിലെ ഔദ്യോഗിക തിരക്കുകള്‍ മൂലം ഇരുവരും കുറച്ചുദിവസങ്ങള്‍ മാത്രമാണ് നാട്ടില്‍ തങ്ങിയിരുന്നത്. 

MORE IN INDIA
SHOW MORE