രാഹുല്‍ ഗാന്ധി അടുത്ത മാസം അഞ്ചിന് കോൺഗ്രസ് അധ്യക്ഷനാകും

Thumb Image
SHARE

രാഹുല്‍ ഗാന്ധി അടുത്ത മാസം അഞ്ചിന് കോൺഗ്രസ് അധ്യക്ഷനാകും. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പണം അടുത്തമാസം നാലിന് നടക്കും. സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗമാണ് സമയക്രമത്തിന് അംഗീകാരം നൽകിയത്. രാഹുല്‍ ഗാന്ധി അധ്യക്ഷനാകുകയും സംഘടനയില്‍ ഉപാധ്യക്ഷ പദവി തുടരാന്‍ തീരുമാനിക്കുകയും ചെയ്താല്‍ എ.കെ.ആന്‍റണി കോണ്‍ഗ്രസ് ഉപാധ്യക്ഷനായേക്കും.

MORE IN INDIA
SHOW MORE