കോൺഗ്രസിനോടൊപ്പം ബിജെപിയെ നേരിടാൻ ഇടതുപാർട്ടികൾ തയ്യാറുണ്ടോ: മൻമോഹൻ സിങ്

Thumb Image
SHARE

ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർത്ത് ബിജെപിയെ നേരിടാൻ ഇടതുപാർട്ടികൾ തയ്യാറുണ്ടോയെന്ന് മൻമോഹൻ സിങ്. കോൺഗ്രസിനെയും ബിജെപിയെയും ഒരേ അകലത്തിൽ നിർത്താനാണോ സിപിഎം ഉദ്ദേശിക്കുന്നതെന്നും മൻമോഹൻ സിങ്ങിന്റെ ചോദ്യം. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് അഭിവാദ്യം അർപ്പിക്കാൻ കൊച്ചിയിൽ എത്തിയതായിരുന്നു മുൻ പ്രധാനമന്ത്രി.

MORE IN INDIA
SHOW MORE