E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡ്രൈവിങ്ങിനിടെ യുവാക്കളുടെ ഫെയ്സ്ബുക്ക് ലൈവ്; അപകടം, നാലു മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fb-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെയ്സ്ബുക്ക് ലൈവും റോഡിലെ അപകടങ്ങളും ദിവസവും കൂടിവരികയാണ്. അതിവേഗതയിൽ ഡ്രൈവ് ചെയ്യുന്നതിന്റെ ലൈവ് ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിക്കാനുള്ള ആവേശം പലപ്പോഴും വൻ ദുരന്തത്തിലാണ് അവസാനിക്കാറ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന് പോലുമുള്ള നിർദ്ദേശങ്ങൾ‌ ചില യുവാക്കളെങ്കിലും മറക്കുന്നു.

അതെ, ഫെയ്സ്ബുക്ക് ലൈവിനിനിടെ അശ്രദ്ധയോടെ വാഹനമോടിച്ച എട്ടു യുവാക്കളിൽ നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ദുരന്തത്തിന്റെ അവസാന നിമിഷം വരെ ഫെയ്സ്ബുക്ക് ലൈവ് കാണാം. രാജസ്ഥാനിലെ സോം കഗ്ദാർ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. 

എട്ടു സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. ഫെയ്സ്ബുക്ക് ലൈവിനിടെ നിയന്ത്രണം വിട്ടാണ് അപകടം സംഭവിതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണപ്പെട്ടവരെല്ലാം 20നും 25നു ഇടയിൽ പ്രായമുള്ളവരാണ്.