പുറത്താക്കിയ മലയാളി നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഐ.എൽ.ബി.എസ് ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും തുടരുകയാണ്. മാനേജ്മെന്റ് പുറത്താക്കിയ നഴ്സ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. അതേ സമയം ഐയിംസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലായിരുന്ന നഴ്സിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി.
Advertisement