E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 11:04 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗൗരി ലങ്കേഷ് കൊലപാതകത്തിൽ അന്വേഷണം വാടക കൊലയാളികളിലേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗൗരി ലങ്കേഷ് കൊലപാതകത്തിൽ അന്വേഷണം വാടക കൊലയാളികളിലേക്കു. തടവിൽ കഴിയുന്ന കുനിഗൽ ഗിരി അടക്കമുള്ള വാടക കൊലയാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

കൊലപാതകം അടക്കം 51 കേസുകളിൽ പ്രതിയായ കുനിഗൽ ഗിരിയെ ചോദ്യം ചെയ്യുന്നതിനു അന്വേഷണ സംഘം വാറന്റ് പുറപ്പെടുവിച്ചു. ബെല്ലാരി സെൻട്രൽ ജയിലിൽ തടവിലാണ് കുനിഗൽ ഗിരി. ഇയാളുടെ കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് ചില സൂചനകൾ ലഭിച്ചത്. ബിജാപുർ വിജയപുര, രമനഗര ജയിലുകലിൽ തടവിൽ കഴിയുന്ന വാടക കൊലയാളികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം എം എം കൽബുർഗിയെ വധിക്കാൻ ഉപയോഗിച്ച അതെ തോക്ക്‌ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന പ്രചരണം ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി നിഷേധിച്ചു. ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരിക്കനാകൂ എന്നു രാമലിംഗ റെഡ്ഢി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.