E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഭർത്താവിനു വേണ്ടിയല്ല, വ്രതമെടുക്കേണ്ടത് എനിക്കുവേണ്ടി; സുമംഗലികളോടുള്ള ഗുർമീതിന്റെ ആഹ്വാനം വൈറലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Gurmeet-Ram-Rahim-Singh.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഭർത്താവിനു പകരം തനിക്കുവേണ്ടി വ്രതമെടുക്കാൻ ഗുർമീത് റാം റഹിം സിങ് സ്ത്രീകളെ ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോ പുറത്തായി. ഉത്തരേന്ത്യയിൽ സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനായി ആചരിക്കുന്ന കർവാ ചൗത്തിന്റെ തലേന്നു സ്ത്രീ അനുയായികളുടെ സംഗമം നടത്തിയിരുന്ന ദേരാ തലവൻ, സാധാരണക്കാരായ ഭർത്താക്കൻമാർക്കു വേണ്ടിയല്ല, ലോകത്തിന്റെ മുഴുവൻ ഭർത്താവും ദൈവവുമായ തനിക്കുവേണ്ടിയാണ് ഉപവസിക്കേണ്ടതെന്നാണ് ഉദ്ബോധിപ്പിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വിവാഹിതകളെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു റോത്തക് ജയിലിൽ കഴിയുന്ന ഗുർമീതിനെ മനഃശാസ്ത്ര വിദഗ്ധൻ ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതായി ഗുർമീത് പറഞ്ഞതായാണു വിവരം. ദേര ആസ്ഥാനത്തെ പരിശോധന ഞായറാഴ്ച പൂർത്തിയായി.