E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

രാജ്യതലസ്ഥാനത്തും തമിഴകത്തും തിരക്കിട്ട രാഷ്ട്രീയനീക്കങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തും തമിഴകത്തും തിരക്കിട്ട രാഷ്ട്രീയനീക്കങ്ങള്‍. പാര്‍ട്ടി നേതാക്കളുമായും മന്ത്രിമാരുമായും മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടിക്കാഴ്ച നടത്തി. ഇതിനിടെ തമിഴ്നാട്ടില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. 

ജനറല്‍ കൗണ്‍സില്‍ യോഗത്തിന് മുന്പ് അംഗബലം നാല്‍പ്പത് കടക്കുമെന്ന ടി.ടി.വി ദിനകരന്‍റെ മുന്നറിയിപ്പിനെതുടര്‍ന്നാണ് ഇ.പിഎസ് ഒ.പി.എസ് വിഭാഗം രാഷ്ട്രീയ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ജില്ലാതലം മുതലുള്ള നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചയിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഇതിന് പുറമെ വിവിധമേഖലകളില്‍ നിന്നുള്ള എംഎല്‍എമാരുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. 

സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുക. ഇതിനിടെയാണ് തമിഴ്നാട്ടില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. എഐഡിഎംകെയുടെ തിര‍ഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടി.ടി.വി ദിനകരന്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.