E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

26 വർഷങ്ങൾക്കു ശേഷം പേരറിവാളന് പരോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് തമിഴ്നാട് സര്‍ക്കാര്‍ മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരോള്‍ ലഭിക്കുന്നത്. പേരറിവാളന് കനത്ത സുരക്ഷ ഒരുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി .നീണ്ട ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ജി.പേരറിവാളന് പരോള്‍ അനുവദിക്കുന്നത്. 

നിരവധി തവണ അപേക്ഷ തള്ളിയെങ്കിലും ഇത്തവണ മുപ്പതു ദിവസത്തെ പരോള്‍ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി വെല്ലൂര്‍ ജയിലില്‍ നിന്നും പേരറിവാളന്‍ പുറത്തിറങ്ങി. ഇനി ജോലാര്‍പ്പേട്ടിലെ വീട്ടില്‍. അമ്മ അര്‍പ്പുതാംമ്മാള്‍ വര്‍ഷങ്ങളായി നടത്തിവന്ന പരിശ്രമമാണ് വിജയംകണ്ടത്. 

അച്ഛന്‍റെ ചികിത്സയ്ക്കായാണ് പരോള്‍ നല്‍കുന്നതെന്നും കനത്ത പൊലീസ് സുരക്ഷ ഉറപ്പാക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജീവ്ഗാന്ധിയെ വധിക്കുന്നതിനുള്ള ബോംബ് നിര്‍മ്മിക്കാനാവശ്യമായ ബാറ്ററി കൈമാറി എന്നതായിരുന്നു പേരറിവാളന്‍റെ പേരില്‍ ചുമത്തിയ കുറ്റം. 1998ല്‍ സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് 2014ല്‍ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.