സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതിയെ കോണ്‍ഗ്രസ് അഭിനന്ദിച്ചു. സ്വകാര്യത ലംഘിക്കാനുള്ള ശ്രമങ്ങള്‍ ഭാവിയിലും ചെറുക്കപ്പെടണമെന്ന് പി.ചിദംബരം ആഹ്വാനം ചെയ്തു. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യതയെ അംഗീകരിക്കുന്നില്ല. എന്തിനും ഏതിനും ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
Advertisement