E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പ്രമുഖ സീരിയൽ താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mahakali-actors അര്‍ജിത്തും ഗഗനും
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സീരിയൽ താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു. തെന്നിന്ത്യൻ താരങ്ങളായ ഗഗന്‍ കാങ്(38), അര്‍ജിത്ത് ലവാനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് മുംമ്പൈയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിലാണ് ഇരവുരും മരിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗഗന്റെ അസിസ്റ്റന്റും കാറിലുണ്ടായിരുന്നു. മൂന്നുപേരും തൽക്ഷണം മരിച്ചു. ഗഗനാണ് കാർ ഒാടിച്ചിരുന്നത്.

മണിക്കൂറുകൾക്ക് മുമ്പുവരെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന താരങ്ങൾ മരിച്ചതിന്റെ ഷോക്കിലാണ് സഹപ്രവർത്തകർ. ഷൂട്ടിങ് സ്ഥലത്തു നിന്ന് പുറപ്പെട്ടു കുറച്ചു കഴിഞ്ഞ ഉടനെ അപകടം സംഭവിക്കുകയായിരുന്നു. മഹാകാളി, അന്ത് ഹി ആരംഭ് ഹെ എന്ന ഹിന്ദി സീരിയയിലെ പ്രധാന വേഷമാണ് ഇവര്‍ ചെയ്യുന്നത്. സോണി ചാനലിലെ സങ്കട് മോചന്‍,  മഹാബലി, ഹനുമാന്‍ എന്ന സീരിയയിലെ ഹനുമാന്റെ പിതാവായും ഗഗന്‍ കാങ് അഭിനയിച്ചിട്ടുണ്ട്.