E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗോരഖ്പുർ ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി; രാജ്യം മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിനൊപ്പം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഗോരഖ്പുർ ദുരന്തം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസങ്ങൾക്കു മുൻപ് നിർദോഷികളായ കുഞ്ഞുങ്ങൾ ഒരാശുപത്രിയിൽ മരിച്ചിരുന്നു. ഗോരഖ്പുരിലുണ്ടായ ആ ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ എല്ലാവർക്കും ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽനിന്ന്:

∙ എല്ലാവർക്കും തുല്യ അവസരമുള്ള നവഭാരതമാണ് സർക്കാരിന്റെ ലക്ഷ്യം ∙ മിന്നലാക്രമണം നടത്തിയ സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു ∙ പാക്കിസ്ഥാനെതിരായ മിന്നലാക്രമണത്തോടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ് ∙ സുരക്ഷിതവും വികസിതവുമായ പുതിയ ഇന്ത്യയാണ് ലക്ഷ്യം ∙ 2022ൽ സ്വാതന്ത്ര്യസമര നായകരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും ∙ എല്ലാവർക്കും തുല്യതയുള്ള ഇന്ത്യ കെട്ടിപ്പടുക്കും ∙ രാജ്യത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് നാം ചിന്തിക്കേണ്ട്. അല്ലാതെ പോകുന്നതുപോലെ പോകട്ടെ എന്നല്ല

∙ രാജ്യത്തിന്റെ സുരക്ഷയാണ് നമുക്ക് പ്രധാനം. നമ്മുടെ സേന എന്നും അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ∙ രാജ്യത്തെയും പാവപ്പെട്ട ജനങ്ങളെയും കൊള്ളയടിച്ചവർ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നില്ല ∙ ചരക്ക്, സേവന നികുതി (ജിഎസ്ടി)യെ പിന്തുണയ്ക്കാൻ രാജ്യമൊന്നാകെ മുന്നോട്ടു വന്നു. സാങ്കേതിക വിദ്യയും ഒരുപാട് സഹായം നൽകി. ∙ ജമ്മു കശ്മീരിന്റെ വളർച്ചയ്ക്കായി എല്ലാവരും ഒന്നിച്ചു പോരാടണം ∙ ഭീകരരോടെ ഭീകരവാദത്തിനെതിരെയോ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ല