ഗൊരഖ്പൂര്‍ ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല. പരാതിക്കാരന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം.സ്വമേധയാ കേസെടുത്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാന്നായിരുന്നുഹര്ജിയിലെ പ്രധാന ആവശ്യം.എന്നാല്‍ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയം പരിശോധിച്ചുവരികയാണെന്നാണ് മനസിലാക്കുന്നതെന്നും കോടതി പറഞ്ഞു.
Advertisement