ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച ജെഡിയു മുൻ അധ്യക്ഷൻ ശരദ് യാദവിനെ പാർട്ടി രാജ്യസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തൻ ആർ സി പി സിങ് ജെഡിയു രാജ്യസഭാ കക്ഷി നേതാവും. ജെ ഡി യു എൻ ഡി എ സഖ്യത്തിൽ അംഗമാകുന്നതിന്റെ ഭാഗമായാണ് നടപടി.
Advertisement