E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സംഗീത ഉപകരണങ്ങള്‍ കൊണ്ടൊരു ഉദ്യാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രകൃതിയിലെ സംഗീതത്തിന്റെ താളത്തില്‍ ഒരുക്കിയ ഒരു ഉദ്യാനമുണ്ട് ബെംഗളൂരുവില്‍. സന്ദര്‍ശകര്‍ക്കും സംഗീതം തീര്‍ക്കാവുന്ന 12 ഉപകരണങ്ങളാണ് മ്യൂസിക് ഗാര്‍ഡനില്‍ ഇടം പിടിച്ചിരിക്കുന്നത് . സംഗീത ഉപകരണങ്ങള്‍ കൊണ്ടൊരു ഉദ്യാനം. 

പ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന സംഗീതം സമന്വയിപ്പിച്ച് അദ്ഭുതം തീര്‍ക്കുകയാണ് ഈ ഉദ്യാനത്തില്‍. കല്ലും ജലവും മരവും ലോഹങ്ങളും ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന ഉപകരണങ്ങള്‍. ഒന്ന് തൊട്ടാല്‍ പോലും സംഗീതം തീര്‍ക്കുന്നവ 

ലോഹത്തില്‍ തീര്‍ത്ത സൗണ്ട് സ്ട്രിപ് , സൗണ്ട് ടേബിള്‍സ് , വിരിഞ്ഞ പൂവിന്റെ മാതൃകയിലുള്ള ബെല്‍ പ്ലെയിറ്റ്സ് , എന്നിങ്ങനെ കണ്ടുപരിചയമില്ലാത്ത 12 സംഗീത ഉപകരണങ്ങളാണുള്ളത്. ഒരു കല്ലും ജലവും ഉപയോഗിച്ച് സംഗീതം തീര്‍ക്കാവുന്ന സൗണ്ട് സ്റ്റോണാണ് സന്ദര്‍ശകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് . ഇന്ത്യന്‍ മ്യൂസിക്കല്‍ എക്സപീരിയന്‍ എന്ന കൂട്ടായ്മയാണ് ബെംഗളൂരു ജെ പി നഗറില്‍ സംഗീതാനുഭവം ഒരുക്കിയിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :