E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ബെംഗളൂരു മെട്രോയില്‍ സ്വദേശീവല്‍ക്കരണം വേണമെന്ന് ആവശ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരു മെട്രോയില്‍ സ്വദേശീവല്‍ക്കരണം ആവശ്യപ്പെട്ട് കന്നഡ വികസന സമിതി. കന്നഡിഗര്‍ അല്ലാത്ത എന്‍ജിനീയര്‍മാരെ മാറ്റണമെന്നാണ് ആവശ്യം. മെട്രോയിലെ മറുനാട്ടുകാരായ സുരക്ഷാജീവനക്കാര്‍ കന്നഡ പഠിച്ചിരിക്കണമെന്നും കന്നഡ വികസന സമിതി ആവശ്യപ്പെടുന്നു. 

ബെംഗളൂരു മെട്രോയില്‍ കന്നഡിഗരായ എന്‍ജിനീയര്‍മാര്‍ മാത്രം മതിയെന്നാണ് കന്നഡ വികസന സമിതിയുടെ ആവശ്യം. കന്ന‍ഡികരല്ലാത്തവരെ നിയമിക്കുന്നത് സ്വദേശി സംവരണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കന്നഡ വികസന സമിതിയുടെ ആരോപണം. നിലവില്‍ ഏഴ് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെ നല്ലൊരു ശതമാനം എന്‍ജിനീയര്‍മാരില്‍ കന്ന‍ഡികരല്ലാത്തതിനാല്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന് കന്നഡ സംഘടനയുടെ നിര്‍ദേശം വെല്ലുവിളിയാണ്. ഭാവിയില്‍ ഇത്തരം നിയമനങ്ങള്‍ നടത്തുമ്പോള്‍ തദ്ദേശീയരായ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാമെന്നായിരുന്നു ബി എം ആര്‍ സി യുടെ പ്രതികരണം. മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഏറെയും മറുനാട്ടുകാരാണ്. ഇവര്‍ കന്നഡ പഠിച്ചിരിക്കണം എന്നും കന്നഡ വികസന സമിതി നിര്‍ദേശിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :