E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

തടാക പുനരുദ്ധാരണ യ‍ജ്ഞം വിലയിരുത്താനെത്തിയ എം.കെ.സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡി.എം.കെ പ്രവര്‍ത്തകരുടെ തടാക പുനരുദ്ധാരണ യ‍ജ്ഞം വിലയിരുത്താനെത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിലെ കച്ചറയാല്‍ തടാകം സന്ദര്‍ശിക്കാനുള്ള സ്റ്റാലിന്‍റെ യാത്ര കോയമ്പത്തൂര്‍ കണിയൂരില്‍ വച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ യാത്ര തുടരാന്‍ ശ്രമിച്ച സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡി.എം.കെ.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടാക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരികയാണ്. അതിന്‍റെ ഭാഗമായാണ് സേലത്തുള്ള കച്ചറയാല്‍ തടാകം വൃത്തിയാക്കിയത്. ഇതിനിടയില്‍ എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി. ഈ സാഹചര്യത്തിലാണ് കച്ചറയാല്‍ തടാകം സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചത്. എന്നാല്‍ കോയമ്പത്തൂര്‍ കണിയൂരില്‍ വച്ച് പൊലീസ് പ്രതിപക്ഷനേതാവിനെ തടഞ്ഞു. തടയാനുള്ള കാരണം വ്യക്തമാക്കിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. 

പ്രതിപക്ഷം ചെയ്യുന്ന നല്ലകാര്യങ്ങളെ സര്‍ക്കാരിന് മറച്ചുവെക്കാനാവില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെ. പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :