E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ സ്മരണാര്‍ഥം നിര്‍മിച്ച ദേശീയസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ സ്മരണാര്‍ഥം രാമേശ്വരത്ത് നിര്‍മിച്ച ദേശീയസ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പുണ്യഭൂമിയില്‍ നിര്‍മിച്ച സ്മാരകം രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി. രാമേശ്വരത്തുനിന്നും അയോധ്യവഴി ഫൈസാബാദിലേക്കുള്ള ട്രെയിന്‍ സര്‍വിസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 

പതിനൊന്ന് മണിയോടെ രാമേശ്വരത്ത് എത്തിയ പ്രധാനമന്ത്രി കലാമിന്‍റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. രാജ്യത്തിന്‍റെ വൈവിധ്യം വിളിച്ചോതുന്ന ദേശീയ സ്മാരകം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 

സ്മാരകത്തിനുള്ളിലെ കലാമിന്‍റെ ശില്‍പവും ചുവരുകളിലെ ചിത്രങ്ങളും പ്രധാനമന്ത്രി നോക്കിക്കണ്ടു.അബ്ദുള്‍ കലാമിന്‍റെ കുടുംബാംഗങ്ങളുംമായും അദ്ദേഹം സംസാരിച്ചു. ജയലളിതയെ പുകഴ്‍ത്തിയും സമുദ്രാതിര്‍ത്തിയില്‍ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്ത മത്സ്യതൊഴിലാളികള്‍ക്ക് പിന്തുണ അറിയിച്ചും ശ്രീരാമനെ ഉദ്ധരിച്ചും രാഷ്ട്രീയം നിറഞ്ഞതായിരുന്നു മോദിയുടെ പ്രസംഗം. 

എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു പ്രധാനമന്ത്രിയെ അനുഗമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സ്മാരകം പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ചവരെ പ്രധാനമന്ത്രി കയ്യടിച്ച് അഭിനന്ദിച്ചതും ശ്രദ്ധേയമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :