ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ പേരില്‍ ലോക്സഭയില്‍ ബഹളം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ കടലാസ് കീറിയെറിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും ഭരണപക്ഷം പറഞ്ഞു.
Advertisement