E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴ്നാട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് മന്ത്രിമാരുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും നീക്കം ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ നിന്ന് മന്ത്രിമാരുടെ ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും നീക്കം ചെയ്തു. അഴിമതിയുടെ രേഖകള്‍ ഡിജിറ്റലായി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കമല്‍ ഹാസന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് വെബ് സൈറ്റ് പരിഷ്കരണം എന്ന പേരില്‍ സര്‍ക്കാരിന്‍റെ ഈ നീക്കം. 

അഴിമതിയുടെ തെളിവുകള്‍ ആവശ്യപ്പെടുന്ന മന്ത്രിമാര്‍ക്ക്, അത് ഡിജിറ്റലായിത്തന്നെ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസമാണ് കമല്‍ഹാസന്‍ അഹ്വാനം ചെയ്തത്. മന്ത്രിമാരുടെ വെബ് പേജിലേക്ക് നേരിട്ടെത്താനുള്ള വെബ് അഡ്രസും വാര്‍ത്താക്കുറിപ്പില്‍ പങ്കുവച്ചു. അതിന് പിന്നാലെ ഫാന്‍സുകാരടക്കം ദൗത്യം ഏറ്റെടുത്തു. എന്നാല്‍ ഡിജിറ്റലായി പരാതി അറിയിക്കാനുള്ള വഴികളെല്ലാം സര്‍ക്കാര്‍ അടച്ചു. മന്ത്രിമാരുടെ വെബ് പേജുകള്‍ തുറക്കാന്‍ കഴിയുമെങ്കിലും അതില്‍ വകുപ്പുകളുടെ ഔദ്യോഗിക ഇ.മെല്‍ അഡ്രസടക്കം കാണാനില്ല. ഇതോടെ ഇ മെയില്‍ വഴി പരാതി അറിയിക്കാനാവാതായി. മന്ത്രിമാരുടെ മൊബൈല്‍, ലാന്‍റ് ലൈന്‍ നമ്പറുകള്‍ നീക്കം ചെയ്തു. എന്തിനുപറയുന്നു ഓഫിസ് അഡ്രസ് പോലും വെബ് സൈറ്റിലില്ല. മുഖ്യമന്ത്രിയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ മാത്രം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ എം.എല്‍.എമാരുടെ വിവരങ്ങള്‍ അടങ്ങിയ പേജില്‍ ഇ.മെയില്‍ അഡ്രസുകള്‍ നീക്കിയിട്ടുമില്ല. വെബ് സൈറ്റ് പരിഷ്കരണത്തിന്‍റെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :