E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കടലിലിറങ്ങല്ലേ, വിഷജീവി കുത്തും; ഗോവയിൽ മുന്നറിയിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blue-bottle
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വലുപ്പം കഷ്ടിച്ച് ഒരിഞ്ച്. പക്ഷേ വിഷമാണ്. ഒരു കുത്തു മതി, മനുഷ്യന്റെ ജീവനെടുക്കാൻ വരെ. പോർചുഗീസ് മാൻ ഓഫ് വാർ എന്നും ബ്ലൂ ബോട്ടിൽ എന്നുമൊക്കെ അറിയപ്പെടുന്ന ഈ ജലജീവി ഗോവയിലെ കാൻഡലിം–സിൻക്വെറിം ബീച്ച് മേഖലയി‍ലുണ്ടെന്നാണു മുന്നറിയിപ്പ്. 

അറ്റ്ലാന്റിക് സമുദ്രത്തിൽ കാണുന്ന ബ്ലൂ ബോട്ടിലുകളിൽ കുറച്ചെണ്ണത്തെ വടക്കൻ ഗോവയിലെ ബീച്ച് മേഖലയിൽ കണ്ടതായി ലൈഫ്ഗാർഡ് ഏജൻസികളാണ് അറിയിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :