E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കനത്ത പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദലിത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം കനത്ത പ്രതിഷേധം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ട് ഇന്‍ മൈ നെയിം ക്യാംപെയിന്‍റെ ഭാഗമായാണ് രാജ്യതലസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചത്. ബീഫ് കൈവശം വച്ചതിന് ന്യൂനപക്ഷ സമുദായാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

നിങ്ങളുടെ മകനെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല. എണ്ണത്തില്‍ കുറവായിരിക്കാം.പക്ഷേ ഞങ്ങള്‍ സമാധാനം പുനഃസ്ഥാപിക്കും. റാബി ഷെര്‍ഗില്ലിന്‍റെ പാട്ടിനൊപ്പം പ്രതിഷേധം ഇരന്പുകയാണ്. പശുവിന്‍റെ പേരില്‍ ജനങ്ങളുടെ ജീവനെടുക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ.സവര്‍ണദുരഭിമാനത്തില്‍ ദലിതരെ പീഡിപ്പിക്കുന്നതിനെതിരെ.ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഡല്‍ഹി ജന്തര്‍ മന്തിറില്‍ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി. 

ഡോക്യുമെന്‍ററി സംവിധായക സാബാ ദേവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രചരണ പരിപാടിയാണ് നോട് ഇന്‍ മൈ നെയിം ക്യാംപെയിന്‍. ഹരിയാനയില്‍ പതിനേഴുകാരനായ ജുനൈദിനെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ട്രെയിനിനുള്ളില്‍ കൊലപ്പെടുത്തിയതോടെയാണ് നോട് ഇന്‍ മൈ നെയിം എന്ന പേരില്‍ പ്രതിഷേധ ക്യാംപെയിന്‍ ആരംഭിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :