E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:59 PM IST

Facebook
Twitter
Google Plus
Youtube

More in India

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി. മോദി രജനി കൂടിക്കാഴ്ച്ചയെല്ലാം പഴങ്കഥയാണെന്നും തമിഴക രാഷ്ട്രീയത്തില്‍ രജനിയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രജനിയ്ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിയ്ക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയ്ക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തി. 

രജനിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരസ്യമായി തള്ളിപ്പറയുകയാണ് സുബ്രഹ്മണ്യന്‍ സ്വാമി. തമിഴക രാഷ്ട്രീയത്തില്‍ രജനിയ്ക്ക് ഒന്നും ചെയ്യാനില്ല. താരത്തെ ബിജെപിയിലേയ്ക്ക് ആരും ക്ഷണിച്ചിട്ടുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മോദി രജനി കൂടിക്കാഴ്ച്ച പഴങ്കഥയാണെന്നും അതില്‍ രാഷ്ട്രീയ മാനം കാണേണ്ടതില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. 

സുബ്രഹ്ണ്യന്‍ സ്വാമിയുടെ വിമര്‍ശനത്തെ കാര്യമാക്കേണ്ടതില്ലെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ നിലപാട്. അദ്ദേഹം പിന്തുണച്ചാലാണ് പേടിയ്ക്കേണ്ടത്. സ്വാമി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച വി.കെ ശശികലയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാമെന്നും ഹിന്ദുമക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സന്പത്ത് പരിഹസിച്ചു. കഴിഞ്ഞ ദിവസം രജനിയെ നേരിട്ട് കണ്ട് ഹിന്ദുമക്കള്‍ കക്ഷി പിന്തുണ അറിയിച്ചിരുന്നു. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :