E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് വരണാധികാരിയായ ലോക്സഭാസെക്രട്ടറി ജനറല്‍ അനൂപ് മിശ്ര മുന്‍പാകെ മീര കുമാര്‍ പത്രിക നല്‍കിയത്.    കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാംനബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍  മീരാ കുമാറിനൊപ്പമുണ്ടായിരുന്നു. നാലുസെറ്റ് പത്രികകളാണ് മീരാ കുമാര്‍ സമര്‍പ്പിച്ചത്.

രാജ്്ഘട്ടിലും പിതാവ് ജഗ്്ജീവന്‍ റാമിന്‍റെ സമാധിസ്ഥലമായ സമതസ്ഥലിലും ആദരാഞ്ജലികളര്‍പ്പിച്ച ശേഷമാണ് മീരാ കുമാര്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്.  മറ്റന്നാള്‍ ഗുജറാത്തില്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച്  തന്റെ ക്യാംപയിന്‍ തുടങ്ങുമെന്ന് മീരാ കുമാര്‍ അറിയിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :