E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ്: എം കെ സ്റ്റാലിന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് എം. കെ സ്റ്റാലിന്‍. മൂന്നായി പിരിഞ്ഞ അണ്ണാ ഡിഎംകെയ്ക്ക് അധികം ആയുസില്ല. കേന്ദ്രസര്‍ക്കാരിന്‍റെ സഹായത്തോടെ അധിക കാലം അണ്ണാ ഡിഎംകെയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. 

പളനിസാമി, പനീര്‍സെല്‍വം, ദിനകരന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചുകൊണ്ടിരിയ്ക്കുന്ന അണ്ണാ ഡിഎംകെയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നാണ് ഡിഎംകെ പറയുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയുന്നതോെട സംസ്ഥാനത്ത് വീണ്ടും തിര‍ഞ്ഞെടുപ്പിന് കളമൊരുങ്ങും. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയെന്നും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പളനിസാമിയ്ക്ക് സമയമില്ലെന്നും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തി. 

ഡിഎംകെ മാത്രമല്ല പിഎംകെ, ഡിഎംഡികെ, വിസികെ എന്നീ പ്രതിപക്ഷ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. രാഷ്്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയാണെന്നും ഇവര്‍ കണക്കൂകൂട്ടുന്നു. എന്നാല്‍ ബിജെപിയ്ക്ക് ഇതില്‍ പങ്കില്ലെന്നാണ് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍റെ നിലപാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :