E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ബീഫ് വേണമെന്ന് വരന്റെ കൂടുംബം; പറ്റില്ലെന്ന് വധുവിന്റെ വീട്ടുകാർ, വിവാഹം മുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bride
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാംപുർ∙ വിവാഹത്തിന് ബീഫ് വിളമ്പണമെന്ന വരന്റെ കൂട്ടരുടെ ആവശ്യം വധുവിന്റെ വീട്ടുകാർക്ക് നടപ്പക്കാനാകാത്തതിനാൽ, നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിൽനിന്ന് ഇരു കുടുംബങ്ങളും പിന്മാറി. ഉത്തർപ്രദേശിലെ റാംപുരിലുള്ള ദാരിയാഗഢിലാണ് സംഭവം. വിരുന്നിനു ക്ഷണിച്ചവർക്ക് ബീഫ് വിഭവങ്ങൾ വിളമ്പണമെന്നായിരുന്നു വരന്റെ കൂട്ടരുടെ ആവശ്യം.

എന്നാൽ ഉത്തർപ്രദേശിൽ ബീഫ് നിരോധിച്ചിരിക്കുകയാണ്. ഇതു വ്യക്തമായി അറിഞ്ഞിട്ടും ബീഫ് വിളമ്പണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് വധുവിന്റെ കുടുംബം അറിയിച്ചു.

ബീഫ് കൂടാതെ, സ്ത്രീധനമായി കാർ കൂടി വേണമെന്നും വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ബീഫ് നിരോധിച്ചിരിക്കുകയാണ് ഞങ്ങളെന്തു ചെയ്യുമെന്ന് വധുവിന്റെ അമ്മ ചോദിച്ചു. വരന്റെ കുടുംബവുമായി പലവഴിക്കുള്ള ഒത്തുതീർപ്പു ചർച്ചകൾ നടത്തിയെങ്കിലും സമവായം ഉണ്ടാക്കാനായില്ല. ഇതേത്തുടർന്നാണ് വിവാഹത്തിൽനിന്നു ഇരുകുടുംബങ്ങളും പിന്നോട്ടുപോയത്. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :